Mangalam, Kanhirapuzha, Periyar dam shutters opened as rain intensifies | Oneindia Malayalam

2020-08-04 52

Mangalam, Kanhirapuzha, Periyar dam shutters opened as rain intensifies
കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കും, പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, മഴ കനത്തതോടെ ഇടുക്കി ജില്ലയില്‍ ജാഗ്രത നിര്‍ദേശം. ദുരന്ത നിവാരണ അതോറിറ്റി വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയിലടക്കം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയത് .